ചാലാട്: പഞ്ഞിക്കയിൽ റാബിയാസിൽ റഹ്മത്തുല്ല പള്ളിക്കലകത്ത് (76) നിര്യാതനായി. ഭാര്യ: റാബിയ കുന്നത്ത് പഞ്ഞിക്കയിൽ. മക്കൾ: കെ.പി. റഹീസ് (ചക്കരക്കൽ പൊലീസ്), റാഷിദ്, മുഹമ്മദ് റജീസ് (ദുബൈ), റഊഫ് (എയർ ഇന്ത്യ എക്സ്പ്രസ്), റംസി, റെസ്ലിൻ, റോഷനാര, രിസാന. മരുമക്കൾ: റിയാസ്, ഷറഫുദ്ദീൻ, ഫൈസൽ, ഷാജിർ (ദുബൈ), സബീല റഹീസ്, ഷെഫിന റാഷിദ്, ഷാനിബ റജിസ്, റിൻസി റഊഫ്. സഹോദരങ്ങൾ: നാസർ, ഖദീജ.