ഇരിണാവ്: യു.പി സ്കൂളിനു സമീപം കെ.വി. കുഞ്ഞമ്പു (89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച. ഭാര്യ: പരേതയായ ജാനകി. മക്കൾ: രവീന്ദ്രൻ, രചന, വനജ, രാജീവൻ, ബിന്ദു. മരുമക്കൾ: പുഷ്പവല്ലി, ശിവദാസൻ, ഷീബ, മനോജ്, പരേതനായ രാജു.