തൃക്കരിപ്പൂർ: പേക്കടം തട്ടിൽ ടി.വി. കണ്ണൻ (68) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: പ്രകാശൻ, പ്രസീത, പ്രിയ. മരുമക്കൾ: അനിൽകുമാർ, സജീവൻ. സഹോദരങ്ങൾ: ബാബു, തമ്പാൻ, രാജൻ.