കണ്ണൂർ: പണ്ണേരി മുക്ക് ജമീല മൻസിലിൽ താമസിക്കുന്ന പി. ഹമീദ് (74) നിര്യാതനായി. ഭാര്യ: പരേതയായ ജമീല. മക്കൾ: റിയാസ്, റാഷിദ്, നസീമ, റോഷിദ, ഫൗസിയ. മരുമക്കൾ: ഷെരിഫ്, ഹാരിസ്, സമദ്.