പയ്യന്നൂർ: സി.പി.എം കോറോം മുതിയലം പള്ളിത്തറ നോർത്ത് ബ്രാഞ്ച് മെംബർ വടക്കിനിയിൽ കണ്ണൻ (75) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: വിനോദ്, പരേതനായ വിനായകൻ. മരുമകൾ: അശ്വതി.