പയ്യന്നൂർ: കൊക്കാനിശ്ശേരിയിലെ പരേതനായ അള്ളക്കോട്ട് കുഞ്ഞിരാമന്റെ ഭാര്യ കൊയക്കീൽ മാധവി (93) നിര്യാതയായി. മക്കൾ: കമലാക്ഷൻ, കാർത്ത്യായനി, ലക്ഷ്മണൻ, സരോജിനി, പ്രഭാകരൻ. മരുമക്കൾ: രാഘവൻ (ബംഗളൂരു), ബാലാമണി, രജുല (അന്നൂർ), കൃഷ്ണൻ (വെള്ളൂർ), രജിത (തടിയൻ കൊവ്വൽ).