തലശ്ശേരി: എരഞ്ഞോളി പാലം ശ്രാവണിൽ മക്രേരി രാജഗോപാലൻ (77) നിര്യാതനായി. ഭാര്യ: വത്സല (കുറ്റ്യാടി). മക്കൾ: രാഖി, രശ്മി. മരുമക്കൾ: ബൈജു (മുക്കം), ജയപ്രകാശ് (ഗുരുവായൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.