പാനൂർ: കടവത്തൂരിലെ പുന്നക്കോൾ ആഷിഖ് (29) നിര്യാതനായി. ബംഗളൂരുവിൽ സൂപ്പർമാർക്കറ്റ് മാനേജറാണ്. പുന്നക്കോൾ മുഹമ്മദ് അഷ്റഫ്- ആയിശ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അൻഷിദ, അബ്ദുല്ല.