ഇരിട്ടി: ആറളം കാഞ്ഞിരാണ്ടി ഹൗസിൽ യു.കെ. ഹംസ (74) നിര്യാതനായി. ഭാര്യ: പരേതയായ കെ. അസ്മ. മക്കൾ: അഷ്റഫ്, ഇസ്മായിൽ, ബഷീർ, ഷിഹാബ്, ലത്തീഫ്, ഷരീഫ, ബുഷ്റ. മരുമക്കൾ: ഇബ്രാഹിം, അബ്ദുറഹ്മാൻ, ഹൈറുനിസ, ഷരീഫ, സറീന, ഷഫീന, സുഹറ.