മയ്യിൽ: ചെക്കിക്കുളത്തെ സി.എം. കുഞ്ഞിരാമൻ നമ്പ്യാർ (87) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രമോദ്, പ്രകാശൻ, പ്രദീപൻ, ഷൈമ. മരുമക്കൾ: ഗോപാലകൃഷ്ണൻ, സംഗീത, രമ്യ, ബിന്ദു. സഹോദരൻ: പരേതനായ ഗോപാലൻ.