ന്യൂമാഹി: പെരിങ്ങാടി ഈച്ചിയിലെ ചൈത്രത്തിൽ ചള്ളയിൽ പി. കൃഷ്ണൻ (82 -കുഞ്ഞികൃഷ്ണൻ) നിര്യാതനായി. പഴയകാല കോൺഗ്രസ് പ്രവർത്തകനും ഐ.എൻ.ടി.യു.സി പ്രവർത്തകനുമാണ്. സ്പിന്നിങ് മിൽ തൊഴിലാളിയായിരുന്നു. ഭാര്യ: ചന്ദ്രി. മക്കൾ: ജിജേഷ് (ഗൾഫ്), ജിഷ (സിവിൽ ഡ്രാഫ്റ്റ്), ജിഷാൽ (ഗൾഫ്). സഹോദരങ്ങൾ: രാഘവൻ (ചാലക്കര), പരേതരായ ഗോപാലൻ, ശശി, കല്യാണി, ദേവൂട്ടി, ശാരദ. മരുമക്കൾ: നയന, മോഹനൻ, സൗമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.