തലശ്ശേരി: ടെമ്പ്ൾ ഗേറ്റ് ജഗന്നാഥ ക്ഷേത്രത്തിന് സമീപം രാഗ് നിവാസില്‍ എം. അമർ (68) നിര്യാതനായി. പരേതരായ ഭരതൻ -ലീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മക്കൾ: എം. നിധീഷ്, എം. നീരജ്. മരുമക്കൾ: റീന നിധീഷ്, ചിത്ര നീരജ്. സഹോദരങ്ങൾ: എം. രാഗിണി, പരേതനായ എം. ഹരി.