തലശ്ശേരി: നെട്ടൂർ ഗു൦ട്ടിയിലെ വി.സി.ആർ ഹൗസിൽ വി.സി. രാഘവൻ മാസ്റ്റർ (90) നിര്യാതനായി. കതിരൂർ ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ നാരായണി ടീച്ചർ (മാപ്പിള സ്കൂൾ വടക്കുമ്പാട്). മക്കൾ: എം. പ്രദീപ്കുമാർ (ബംഗളൂരു), എം. ഷെറീന (വടകര), എം. ഷാഹിൻ (പ്രഫസർ, ഗവ. എൻജിനീയറിങ് കോളജ് കണ്ണൂർ). മരുമക്കൾ: ബേബി ശ്രീജ (വെറ്ററിനറി ഹോസ്പിറ്റൽ, തലശ്ശേരി), എ. രാജൻ (വടകര), ടി.സി. റഷിദ (ബി.എസ്.എൻ.എൽ, തലശ്ശേരി). സഹോദരങ്ങൾ: വി.സി. ബാലൻ മാസ്റ്റർ, വി.സി. ശാന്ത, വി.സി. ശോഭ, വി.സി. മോഹനൻ, വി.സി. കാർത്യായനി, പരേതനായ ഫൽഗുനൻ.