ഉരുവച്ചാൽ: കീച്ചേരി മടത്തിലെക്കണ്ടി ഹൗസിൽ സി. നബീസു (81) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ഇസ്മായിൽ. മക്കൾ: ലത്തീഫ്, റുഖിയ, മുഹമ്മദ് ഫാത്തിമ, യൂസഫ്, അബ്ദുൽ കാദർ, നാസർ മുനീർ, സൈനബ, ശാഹിദ. മരുമക്കൾ: അബ്ദുല്ല, ഹാഷിം, അബ്ദുറഹ്മാൻ, ഷാനിദ്, അസ്മ, റംല, ഹസീന ആയിശ, ആയിഷ, ജംശിന.