ശ്രീകണ്ഠപുരം: കാഞ്ഞിലേരിയിലെ കെ.വി. പാർവതി (70) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. രാഘവൻ. മക്കൾ: ബീന (ക്ഷീര വികസന സംഘം, ശ്രീകണ്ഠപുരം കോട്ടൂർ), ബിജു (സിസ്റ്റം ഇലക്ട്രോണിക്സ് ശ്രീകണ്ഠപുരം). മരുമക്കൾ: ചന്ദ്രൻ (പരിപ്പായി കള്ളുഷാപ്പ് ജീവനക്കാരൻ), മിൽന (ഓവർസിയർ, മാട്ടൂൽ പഞ്ചായത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ചെങ്ങളായി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.