കാസർകോട്: പെരുമ്പള കുണ്ടടുക്കത്തെ പരേതനായ പൊതുവാൾ നാരായണൻ നായരുടെ ഭാര്യ അടിയോടി ലക്ഷ്മി അമ്മ (75) നിര്യാതയായി. മക്കൾ: ലീലാമണി (ചായ്യോത്ത്), എ. ഗംഗാധരൻ (കുണ്ടടുക്കം), സരോജിനി (കാഞ്ഞങ്ങാട് സൗത്ത്), പ്രകാശൻ (സൗദി). മരുമകൾ: ചന്ദ്രൻ, പുഷ്പലത (വട്ടംതട്ട), മോഹനൻ, നിഷ (ചെമ്മട്ടംവയൽ). സഹോദരങ്ങൾ: പാർവതി (ബണ്ടിച്ചാൽ), നാരായണി (പരവനടുക്കം), കല്യാണി (ചക്കട്ടക്കാൽ), കൃഷ്ണൻ(ചക്കട്ടക്കാൽ), കാർത്യായനി, നാരായണൻ, പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞമ്മാർ.