ചേരൂർ: ചേരൂർകുന്ന് -മേനങ്കോട് സ്വദേശി ബെളിഞ്ച അബ്ദുൽ ഖാദിർ ഹാജി (62) നിര്യാതനായി. ദീർഘകാലം ഷാർജയിൽ വ്യാപാരിയായിരുന്നു. മേനങ്കോട് ബദ്ർ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. പിതാവ്: ബെളിഞ്ചം അബ്ദുല്ല. മാതാവ്: ബീഫാത്തിമ. ഭാര്യ: മൂലയിൽ അസ്മ. മക്കൾ: സക് വാന, സൈഫാന, സഅദ്, ഷംനത്, സുൽഫത്, സുഹാന. മരുമക്കൾ: ആശിഫ് ബേർക്ക, ലദീദ് കോളിയടുക്ക. സഹോദരങ്ങൾ: മുഹമ്മദ് ബെളിഞ്ച, അബൂബക്കർ ബെളിഞ്ച, ആയിശ, നഫീസ, മൈമൂന, സഫിയ.