നീലേശ്വരം: കാട്ടിപ്പൊയിലിലെ പരേതനായ വേങ്ങയിൽ കണ്ണൻ നായരുടെ ഭാര്യ ചിരക്കര പാർവതി അമ്മ (99) നിര്യാതയായി. മക്കൾ: കുഞ്ഞമ്പു നായർ, ഭവാനി, രുഗ്മിണി, പരേതയായ അംബിക. മരുമക്കൾ: ഉണ്ടർതി, ശങ്കരൻ നായർ (വട്ടക്കൽ), കാനത്തിൽ കൃഷ്ണൻ നായർ (മടിക്കൈ കക്കാട്ട്), നന്ദിനി (മടിക്കൈ). സഹോദരങ്ങൾ: ചിറക്കര മാധവിയമ്മ, പരേതയായ ചിറക്കര മാണിയമ്മ.