കാഞ്ഞങ്ങാട്: എണ്ണപ്പാറ തായന്നൂർ പരേതനായ മുളങ്ങാട്ടിൽ ചാക്കോയുടെ ഭാര്യയും തറപ്പിൽ കുടുംബാംഗവുമായ ഏലിക്കുട്ടി ചാക്കോ (96) നിര്യാതയായി. മക്കൾ: ഫാ. തോമസ് മുളങ്ങാട്ടിൽ (സി.എസ്.ടി), എം.സി. ജോസ്, ആനിയമ്മ ജേക്കബ് (റിട്ട. അധ്യാപിക), ഫിലോമിന, എത്സമ്മ ചാക്കോ (നഴ്സ്, ഡൽഹി), ലിസി ചാക്കോ (നഴ്സിങ് സൂപ്പർവൈസർ, ഗവ. മെഡിക്കൽ കോളജ്, കണ്ണൂർ), പരേതരായ എം.സി. അഗസ്റ്റിൻ, മേരി മാത്യു. മരുമക്കൾ: ഏലിയാമ്മ (റിട്ട. അധ്യാപിക), ഏലിയാമ്മ അരീക്കുഴിയിൽ, മാത്യു ചെട്ടുകാട്ടിൽ, ടി.ഡി. അഗസ്റ്റിൻ തറപ്പേൽ (റിട്ട. അധ്യാപകൻ), ബേബി എടത്തിനാത്ത്, എം.എ. ആന്റണി (ഡൽഹി), ഫ്രാൻസിസ് പുതുപ്പള്ളിൽ (റിട്ട. അധ്യാപകൻ).