ചാവക്കാട്: തിരുവത്ര കിറാമൻകുന്ന് പള്ളിക്കു സമീപം പരേതനായ പുളിക്കൽ അബ്ദുറഹിമു ഹാജിയുടെ ഭാര്യ ബീവാത്തു (90) നിര്യാതയായി.
മക്കൾ: മൊയ്തുട്ടി (അബൂദബി), ഷംസുദ്ദീൻ, അബ്ദുൽ ജലീൽ (അബൂദബി), അബ്ദുൽ നസീർ (അബൂദബി), ഫാത്തിമ്മ, മൈമൂന, പരേതനായ ഖമറുദ്ദീൻ. മരുമക്കൾ: മുഹമ്മദ് ഹാജി, ആബിദ, റസിയ, സീനത്ത്, നൗഷജ, നിഷ, പരേതനായ അബ്ദുൽ മജീദ്.