മണ്ണുത്തി: നെല്ലങ്കര ഇഞ്ചമുടി വീട്ടിൽ സരോജിനി (75) നിര്യാതയായി. ഒല്ലൂക്കര പഞ്ചായത്തംഗം, ഒല്ലൂക്കര സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതരായ ഗോവിന്ദന്റെയും കൊച്ചുമോളുടെയും മകനാണ്. സഹോദരങ്ങൾ: ശാന്ത, ലളിത, പരേതരായ സുബ്രഹ്മണ്യൻ, മണി, സരസ്വതി. സംസ്കാരം വെള്ളിയാഴ്ച 11ന് വടുക്കര ശ്മശാനത്തിൽ.