ഗുരുവായൂർ: തെക്കേനട കൃഷ്ണനഗർ നാരായണ കൃപയിൽ സി.പി. ഹരിദാസ് (81) നിര്യാതനായി. കനറാ ബാങ്ക് റിട്ട. സീനിയർ മാനേജരാണ്.
ഭാര്യ: സരളദേവി. മക്കൾ: ദിവ്യ (കോയമ്പത്തൂർ), ധന്യ (മുംബൈ). മരുമക്കൾ: ശ്രീകുമാർ (കോയമ്പത്തൂർ), സന്ദീപ് (മുംബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.