എരുമപ്പെട്ടി: കുണ്ടന്നൂർ ചുങ്കം പുഴങ്കര വീട്ടിൽ പരേതനായ അരവിന്ദാക്ഷൻ മേനോന്റെ ഭാര്യ കോമളവല്ലി (83) നിര്യാതയായി. മക്കൾ: ഹരിദാസ് (ദൂരദർശൻ), സുധ. മരുമക്കൾ: അതിര, പരേതനായ രവീന്ദ്രനാഥ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ.