പുത്തൻചിറ: വെള്ളൂർ മുടവൻകാട്ടിൽ അബ്ദുൽ ഖാദർ മുസ്ലിയാരുടെ മകൻ യഹിയ(40) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സബീന. മക്കൾ: അബ്ദുൽ മാജിദ്, ഫാത്തിമ ഹിബ. സഹോദരങ്ങൾ: സകരിയ്യ, സുഹ്രി, മൈമൂന.