പഴയന്നൂർ: കുമ്പളക്കോട് മേലേക്കളം വീട്ടിൽ രാജൻ മേനോൻ (88) നിര്യാതനായി. ഭാര്യ: കമലം ആർ. മേനോൻ. മക്കൾ: ജൂലി, ബാബു മേനോൻ, പരേതനായ സുരേഷ്.
മരുമക്കൾ: ഹരി, ഷൈനി, കാർത്തിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പാമ്പാടി പൊതുശ്മശാനത്തിൽ.