മാറഞ്ചേരി: മാസ്റ്റർ പടിക്ക് കിഴക്കു ഭാഗം പരേതനായ മലയം കുളത്തേൽ ടി.എം. മുഹമ്മദുണ്ണി മാസ്റ്ററുടെ ഭാര്യ ഉള്ളത്തേൽ ആമിനു (87) നിര്യാതയായി. മക്കൾ: ജമീല, അബ്ദുൽ വഹാബ് (കൺവീനർ, മാറഞ്ചേരി ചാരിറ്റബ്ൾ ട്രസ്റ്റ് ), അബ്ദുൽ ജലീൽ (ദുബൈ). മരുമക്കൾ: റാബിയ, ഷറീന, പരേതനായ അബൂബക്കർ.