പട്ടിക്കാട്: മണ്ണാര്‍മല ആലിങ്ങലിലെ വരിക്കോടന്‍ ഖദീജ (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പൂക്കുത്ത് മൊയ്തീന്‍കുട്ടി ഹാജി. മക്കള്‍: മൊയ്തുട്ടിമാന്‍, മുഹമ്മദ് ഹനീഫ, സുനീറ. മരുമക്കള്‍: റംലത്ത്, ഷരൂബ, ഷബീബ്.