മലപ്പുറം: കോട്ടപ്പുറം കോൽക്കളം കടക്കാടൻ മുഹമ്മദ് കുട്ടി (കുഞ്ഞാപ്പ-65) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അഷ്റഫ്, മുഹമ്മദ് ഷിബിൽ, നസീറ (ജി.എച്ച്.എസ്.എസ്, ഒതുക്കുങ്ങൽ), ഷക്കീല. മരുമക്കൾ: മുഹമ്മദ് വടക്കെമണ്ണ (മുൻ മങ്കട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, എം.ഡി. ത്വൈബ ട്രാവൽസ് മലപ്പുറം, മലപ്പുറം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി), ഫൈസൽ പറമ്പൻ (ദുബൈ), സെറീന പരിയാരത്ത് (കുറ്റിപുറം ചെനക്കൽ). സഹോദരങ്ങൾ: സൈദുട്ടി, കുഞ്ഞബ്ദുല്ല, ബിയ്യക്കുട്ടി, കുഞ്ഞായിശ, ബീക്കുട്ടി, പാത്തുമ്മ, മറിയുമ്മ.