പട്ടിക്കാട്: മണ്ണാര്‍മല ആലുങ്ങലിലെ ചുള്ളിയില്‍ ഫാത്തിമ (76) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ കിനാത്തിയില്‍ കുട്ട്യാലി. മക്കള്‍: മുഹമ്മദാലി, ഉമ്മുകുല്‍സു, ബഷീര്‍, സൈനബ, ഫസീല, ഷൗക്കത്തലി, നൂര്ജഹാന്. മരുമക്കള്‍: നഫീസ, അബ്ദുറഹിമാന്, സൈഫുന്നീസ, മുഹമ്മദാലി, സുമയ്യത്ത്, പരേതരായ ഹംസ, മുഹമ്മദാലി.