കൂട്ടിലങ്ങാടി: മൊട്ടമ്മൽ പാലേൻപടിയൻ സൈനബ ഹജ്ജുമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഏലച്ചോല തോരപ്പകുണ്ടിൽ ഹംസ ഹാജി.
മക്കൾ: അബ്ദുൽ റഷീദ്, സക്കരിയ ബാബു, അൻസാർ പാഷ. മരുമക്കൾ: നുസൈബ, സൗദ, ബുഷ്റ.