കൂട്ടിലങ്ങാടി: പടിഞ്ഞാറുമണ്ണയിൽ രമ (അമ്മിണി-65) നിര്യാതയായി. പരേതനായ വെള്ളാട്ട് പാറപ്പുറത്ത് ഗോപി നായരുടെ മകളാണ്. ഭർത്താവ്: എം. വിജയരാഘവൻ. മക്കൾ: മേജർ രഞ്ജിത്, മുരളി (ദുബൈ). മരുമക്കൾ: ദിവ്യ, കവിത. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, കേശവരാജൻ, രമേഷ് ബാബു, ഇന്ദിര, ഗിരിജ, പരേതയായ കോമളവല്ലി. സംസ്കാരം പിന്നീട്.