മുട്ടിക്കുളങ്ങര: കരിങ്കണ്ണിക്കളം എം. പ്രഭാകരൻ (88) നിര്യാതനായി. പുതുപ്പരിയാരം സഹകരണ ബാങ്ക് മുൻ പ്രസിഡന്റും എസ്.എൻ.ഡി.പി. ശാഖ മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ സൈരന്ദ്രി. മക്കൾ: സുരേഷ് (റിട്ട. എസ്.ഐ), ഗിരീഷ് (അസി. പ്രഫസർ, മണ്ണാർക്കാട് എം.ഇ.എസ് കോളജ്), ഗീത (റിട്ട. അധ്യാപിക), പ്രീത. മരുമക്കൾ: ചെമ്പകം (ആരോഗ്യ വകുപ്പ്), ജലജ (അസി. ഡയറക്ടർ പഞ്ചായത്ത് വകുപ്പ്), സുരേഷ് (ദേവസ്വം ബോർഡ്), പരേതനായ അനന്തകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.