പട്ടാമ്പി: വിളയൂർ ഉണിക്കാട്ടു കരുപറമ്പിൽ താമരശ്ശേരി ശിവശങ്കരമേനോൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: അരവിന്ദൻ (തപാൽ ജീവനക്കാരൻ), വിവേക് (എടപ്പയിൽ ട്രേഡേഴ്സ്). മരുമക്കൾ: സരിത, രാധിക.