ആലത്തൂർ: ടൗൺ മെയിൻ റോഡ് മൂച്ചിക്കാട്ടിൽ താമസിച്ചിരുന്ന എ ക്ലാസ് ബീഡിക്കമ്പനി ഉടമ പരേതനായ മൊയ്തുവിന്റെ ഭാര്യ ഹലീമ (95) നിര്യാതയായി. മക്കൾ: ഷഹീദ്, റംലത്ത്, അബ്ദുൽ ജലീൽ, ആബിദ, പരേതരായ ആസിയ, ഉമർ, ദൽഹത്ത്. മരുമക്കൾ: മഹ്ബൂബ, നസീമ, ഫൗസിയ, സലീന, പരേതരായ ജബ്ബാർ, സുഹറ, കാജ ഹുസൈൻ. സഹോദരങ്ങൾ: പരേതരായ ഹനീഫ, നബീസ, ബീഫാത്തിമ.