അലനല്ലൂർ: എടത്തനാട്ടുകര ചളവ അമ്പലത്തിന് സമീപം താമസിക്കുന്ന പരേതനായ ആലപറമ്പിൽ ഗോപാലന്റെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ശിവദാസൻ, കേശവൻ, പുരുഷോത്തമൻ, സുരേന്ദ്രൻ, ജയഭാരതി, സോമൻ. മരുമക്കൾ: അമ്മിണി, ചിന്നമ്മു, രുഗ്മിണി, ഷീബ, അജു മോൾ, സുജാത, മോഹനൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.