ഒറ്റപ്പാലം: പാലപ്പുറം കയറമ്പാറ മണിയങ്ങാട് ഉണ്ണികൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: രത്നം. മക്കൾ: ലത, ഉഷ, സന്ദീപ്. മരുമക്കൾ: പത്മനാഭൻ, ഗോപാലകൃഷ്ണൻ, ധന്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.