എലപ്പുള്ളി: മുതിരംപള്ളം ചെന്താമരാക്ഷൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ചെമ്പകം. മക്കൾ: രതീഷ്, സോനു, നിഷ, സോണി. മരുമക്കൾ: സുരേഷ്, സതീഷ്, മഞ്ചു. സഹോദരങ്ങൾ: കുമുദിനി, യശോദ.