കോഴിക്കോട്: ചെറുവറ്റയിൽ താമസിക്കുന്ന കെ.എസ്. ഷബീർ (47) ബൈക്കപകടത്തിൽ മരിച്ചു. ഭാര്യ: റുബാന ഷബീർ. മക്കൾ: കെ.എസ്. നൂറുന്നിഹ, കെ.എസ്. നസ്റാൻ, കെ.എസ്. നാസിയ. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.