പന്തിരിക്കര: മാടവന മറിയാമ്മ (104) നിര്യാതയായി. ഭർത്താവ്: പരേതനായ മാടവന ചാക്കോ. മക്കൾ: പെണ്ണമ്മ, ജോയി, അപ്പച്ചൻ, പരേതയായ മേരി. മരുമക്കൾ: ഐസക് താന്നിക്കപ്പാറ, ആനി, സൂസമ്മ മരുതോലിൽ, പരേതരായ ജോർജ് കടൽകരോട്ട്, ഏലിയാമ്മ ഈഴറാത്ത്.