പാവങ്ങാട്: മനക്കൽ യമുന (96) പുത്തൂരിലുള്ള മകന്റെ വീടായ പാർവതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ആട്ടൂർ ചോയിക്കുട്ടി (റിട്ട. സെൻട്രൽ എക്സൈസ് സൂപ്രണ്ട്).
മക്കൾ: അനിൽകുമാർ (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസർ), ലതിക, വിനീത്കുമാർ (റിട്ട. ഫാക്ടറി ഓഫിസർ, മലയാളം പ്ലാന്റേഷൻസ്), പ്രവീൺകുമാർ (റിട്ട. അസി. കമീഷണർ, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്), സായികുമാർ (ബിസിനസ്), സായിക.
മരുമക്കൾ: ടി.കെ. പ്രഭാകരൻ (റിട്ട. ഐ.ബി ഓഫിസർ), മധുസൂദനൻ (റിട്ട. എസ്.പി), നിജ റാണി, ബിന്ദു, സ്മിത, സിന്ധു. സഞ്ചയനം ശനിയാഴ്ച.