അരക്കിണര്‍: കണക്കശ്ശേരി സുധാകരന്റെ ഭാര്യ ബാലാമണി (67) നിര്യാതയായി. മക്കള്‍: ഷൈലേഷ്, സജീഷ്, ഷിജു, ഷിത. മരുമക്കള്‍: സോണി, രഞ്ജിഷ, രാകേഷ്. സഞ്ചയനം വെള്ളിയാഴ്ച.