മാധവി അമ്മ
പാലേരി: പടിഞ്ഞാറെ ചാലിൽ മാധവി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: പി.സി. രാജൻ (റിട്ട. സബ് ഇൻസ്പെക്ടർ കേരള പൊലീസ്), പി.സി. രാമചന്ദ്രൻ (ഇലക്ട്രീഷ്യൻ), പങ്കജാക്ഷി, ഷീബ. മരുമക്കൾ: രമണി (കൂട്ടാലിട), ഗീതാഞ്ജലി (കൂട്ടാലിട), ശ്രീധരൻ (ഉള്ള്യേരി), ശാന്തകുമാർ (താമരശ്ശേരി).