കടലുണ്ടി: മണ്ണൂർ മുക്കത്തക്കടവ് ടി.സി റോഡിനു സമീപം താമസിക്കുന്ന മാമ്പയിൽ ശ്രീധരൻ (81) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: മൃദുല, വിദ്യ. മരുമക്കൾ: പി. സജീന്ദ്രൻ (കെ.എസ്.ഇ.ബി, അരീക്കാട്), കെ. ഷാജി (സിംഗപ്പൂർ). സഹോദരങ്ങൾ: അയ്യപ്പൻ (റിട്ട. പി.ഡബ്ല്യൂ.ഡി), ചായിച്ചുട്ടി മാമ്പയിൽ (മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കോഴിക്കോട്), പരേതയായ ശ്രീദേവി. സഞ്ചയനം ശനിയാഴ്ച.