കോഴിക്കോട്: ബേപ്പൂർ കല്ലിങ്ങൽ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന കാളമ്പലത്ത് കുഞ്ഞീവി (73) നിര്യാതയായി. പരേതനായ കാളമ്പലത്ത് ബീരാന്റെ ഭാര്യയാണ്. മക്കൾ: റംല, നദീറ, ഷാഫി, നിസാർ. മരുമക്കൾ: നാസർ, സയ്യിദ് അഹ്മദ്, പ്രസീന, ഷബ്ന