പൂനൂർ: പൂളോന്നുകണ്ടി വെള്ളൻ (82) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സത്യൻ, സബിത. മരുമക്കൾ: സിന്ധു, മണി.