പൂനൂർ: അവേലം ചേറ്റുരക്കണ്ടി ഹുസൈൻ ഹാജി (102) നിര്യാതനായി. ഭാര്യ: ഇയ്യാത്തുമ്മ. മക്കൾ: അബ്ദുല്ലക്കുട്ടി, അബ്ദുറഹ്മാൻ, അബ്ദുൽ റഷീദ്, അബ്ദുൽ ബഷീർ, റംല, സുലൈഖ, ഫാത്തിമ. മരുമക്കൾ: അബ്ദുൽ മജീദ്, മൊയ്ദീൻ, സുബൈദ, സകീന, ഹാജറ, സൈഫുന്നിസ.