കുറ്റ്യാടി: വടയം തേവർ കണ്ടിയിൽ താമസിക്കുന്ന കുഴിക്കൽ അഷ്റഫ് സഖാഫി (52) നിര്യാതനായി. പിതാവ്: പരേതനായ കുഴിക്കൽ അന്ത്രു മുസ്ലിയാർ. മാതാവ്: ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: ശരീഫ. മക്കൾ: അമീൻ, മിദ്ലാജ്, തൻസീഹുദ്ദീൻ, റബീഹ്. സഹോദരങ്ങൾ: മുജീബ് മുസ്ലിയാർ, സലാം, ഉമർ, പരേതനായ അമ്മദ് മുസ്ലിയാർ.