കുറ്റ്യാടി: തളീക്കര തെരുവത്ത് തയ്യുള്ളതിൽ കുഞ്ഞമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: മുംതസ്, ഇക്ബാൽ, നൗഫൽ, അജ്മൽ.
മരുമക്കൾ: ഷംലത്ത്, മൊയ്തു, അഫീഫ, ഷറഫിയ്യ.
സഹോദരങ്ങൾ: മറിയം, ടി. അമ്മോട്ടി (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), പരേതരായ അമ്മത്, കുഞ്ഞാമി, ബിയ്യാത്തു. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കൊടക്കൽ ജുമാ മസ്ജിദിൽ.