കുറ്റ്യാടി: കുണ്ടുതോട് പരേതനായ പിലാവുള്ളപറമ്പത്ത് ശങ്കരന്റെ മകൾ സജിത (43) നിര്യാതയായി. മാതാവ്: മാതു. സഹോദരങ്ങൾ: ചന്ദ്രൻ, സജീവൻ, സതീശൻ.