ആവള: അമ്മേങ്കോട്ട് ദേവി (62) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: സുധീർ (കെ.എസ്.ആർ.ടി.സി), സുഭാഷ്. മരുമക്കൾ: വിജിഷ ആവള, അഞ്ജു മണിയൂർ.